---
title: "ഷാഫിയുടെ ഉജ്വല വിജയം ; പാനൂരിൽ മതിമറന്ന് ആഹ്ലാദനൃത്തവുമായി വനിതകളടക്കമുള്ള പ്രവർത്തകർ"
english_title: "Shafi's brilliant victory; Activists including women dance with joy in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209879/Shafi's brilliant victory; Activists including women dance with joy in Panur"
published_at: "2024-06-04T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f31b648d85_IMG-20240604-WA0167.jpg"
keywords: []
---

# ഷാഫിയുടെ ഉജ്വല വിജയം ; പാനൂരിൽ മതിമറന്ന് ആഹ്ലാദനൃത്തവുമായി വനിതകളടക്കമുള്ള പ്രവർത്തകർ

> **Lead Summary:** ഷാഫിയുടെ ഉജ്വല വിജയം ; പാനൂരിൽ മതിമറന്ന് ആഹ്ലാദനൃത്തവുമായി വനിതകളടക്കമുള്ള പ്രവർത്തകർ

## Article Content

ഷാഫിയുടെ ഉജ്വല വിജയം ; പാനൂരിൽ മതിമറന്ന് ആഹ്ലാദനൃത്തവുമായി വനിതകളടക്കമുള്ള പ്രവർത്തകർ

പാനൂരിൽ നടന്ന യു.ഡി എഫ് ആഹ്ലാദ പ്രകടനത്തിന് വീ സുരേന്ദ്രൻ മാസ്റ്റർ, കെ പി സാജു. പി.കെ ഇബ്രാഹി ഹാജി, പി.കെ ഷാഹുൽ ഹമീദ്, പി പി എ സലാം, ടി.ടി രാജൻ, എൻ എ റഫീഖ്, കെ പി ഹാശിം,, സന്തോഷ് കണ്ണം വള്ളി, എം ഗഫൂർ, ടി കെ അശോകൻ മാസ്റ്റർ, എ എൻ രാജേഷ് മാസ്റ്റർ, ടി.പി മുസ്തഫ, കെ വി റംലടീച്ചർ, കെ സി ബിന്ദു, പ്രീത അശോക്, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209879/Shafi's brilliant victory; Activists including women dance with joy in Panur)